Monday 6 July 2015

ജൂണ് 8 സമു(ദദിനത്തോടനുബന്ധിച്ച് അദീക്ക കടപ്പുറത്തേക്ക് ഒരു യാ(ത നടത്തി.കടപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില് ബഹുമാനപ്പെട്ട എ.ഇ.ഒ .(ശീ .നന്ദികേശന് സാറ് സംബന്ധിച്ചു.85കാരനായ മുതിറ്ന്ന മത്സ്യത്തൊഴിലാളി (ശീ.അബൂബക്കറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.കുട്ടികള് സംവാദവും നടത്തി.



 

No comments:

Post a Comment