Sunday 22 March 2015

PANCHAYATH LEVEL METRIC MELA

NALPS KODIBAYAL വെച്ച് നടത്തിയ പഞ്ചായത്ത് തല മെട്രിക് മേള മൂന്നാം സ്ഥാനം നേടിയെടുത്തു. നല്ല രസമായിരുന്നു. ഗണിതകളികളും ക്വിസ് മത്സരവും കുപ്പിയില് വെള്ളം നിറയ്ക്കലും പാട്ടും ...പക്ഷേ കന്നടയിലായത് കഷ്ടമായിപ്പോയി. ക്വിസ് മത്സരവും കുഴപ്പിച്ചു.  പക്ഷേ പൊരുതി ജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അലി മാസ്റ്റര് ട്രോഫിയും സര്ട്ടിഫിക്കറ്റും സമ്മാനിച്ചു.