Monday 7 November 2016

പച്ചക്കറി തോട്ടം ഒരുങ്ങുന്നു..

PTA PRESIDENT MR .ISMAIL 

Sunday 6 November 2016


റസ്മിയ തിളങ്ങി..

ഉപജില്ല കായിക മത്സരത്തില്‍ LP KIDDIES GIRLS വിഭാഗത്തില്‍ രസ്മിയക്കു രണ്ടാം സ്താനം.

RAZMIYA PARTICIPATED IN 100M RACE
during assembly ..

best wishes from glps moosodi...





Today ,glps moosodi celebrates keralappiravi with variety of programme.
A quiz programme is conducted in connection with keralapiravi in which AFWAN( IV.A)  won first prize.

Wednesday 1 June 2016

praveshanotsavam 2016-17

 പുതിയ അദ്യയന വർഷം ആരംഭിക്കുകയായി .അവധിക്കാലം കഴിഞ്ഞ് വിദ്യാലയത്തിൽ എത്തുന്ന കുരുന്നുകളെ  എതിരേ ല്ക്കാൻ  വിദ്യാ ലയം  ഒരു ങ്ങി .കുരുന്നുകൾക്ക്‌  മധുരം  നൽകിയും  പ്രവേശനോത്സവം പാട്ടുപാടിയും  ബലൂൺ  നല്കിയുമാണ് സ്ക്കൂളിലേക്ക്‌  വരവെറ്റത് . ബഹു .പി .ടി . എ .പ്ര സി ഡ ണ്ട് .ശ്രി .M I  ഇസ്മിൽ  .വൈസ് പ്രസിഡന്റ്‌  FAROOQ  . WARD  MEMBER  .Smt .Fathima . എന്നി വർ  പങ്ക് എടുത്തു .കുട്ടികൾക്ക് കുട , പഠ ന സാമഗ്രി ക ൾ എന്നിവ  വിതരണം  ചെയ്തു

 

 

 






Sunday 24 April 2016

Annual Day 2016

43rd Annual day was conducted on 19th of April 2016. Chairperson was PTA President M I Ismail, Inaugurated by ward member Smt Fathima.

       Felicitation by:-
  • Joy - BRC Trainer
  • V A Ibrahim- President of Juma Masjid
  • Siddiq - SMC Vice President
  • S M Mohammed