Wednesday 1 June 2016

praveshanotsavam 2016-17

 പുതിയ അദ്യയന വർഷം ആരംഭിക്കുകയായി .അവധിക്കാലം കഴിഞ്ഞ് വിദ്യാലയത്തിൽ എത്തുന്ന കുരുന്നുകളെ  എതിരേ ല്ക്കാൻ  വിദ്യാ ലയം  ഒരു ങ്ങി .കുരുന്നുകൾക്ക്‌  മധുരം  നൽകിയും  പ്രവേശനോത്സവം പാട്ടുപാടിയും  ബലൂൺ  നല്കിയുമാണ് സ്ക്കൂളിലേക്ക്‌  വരവെറ്റത് . ബഹു .പി .ടി . എ .പ്ര സി ഡ ണ്ട് .ശ്രി .M I  ഇസ്മിൽ  .വൈസ് പ്രസിഡന്റ്‌  FAROOQ  . WARD  MEMBER  .Smt .Fathima . എന്നി വർ  പങ്ക് എടുത്തു .കുട്ടികൾക്ക് കുട , പഠ ന സാമഗ്രി ക ൾ എന്നിവ  വിതരണം  ചെയ്തു