Sunday 8 February 2015

മെ(ടിക് ഡെ





















ഫെ(ബുവരി 7 നു മെ(ടിക് ഡെ സംഘടിപ്പിച്ചു.നീളം അളന്നും ക്ലോക്ക് ഉണ്ടാക്കിയും ബാഡ്ജുണ്ടാക്കിയും ഒരു ദിവസം  കൂട്ടത്തിലാകട്ടെ  ഹന്നയുടെയുടെ പിറന്നാളും

Minority Education













മാതൃവിദ്യാഭ്യാസ പരിപാടി  ജനുവരി 19ന് സംഘടിപ്പിച്ചു.PTA PRESIDENT SRI.M.I.ISMAIL ഉദ്ഘാടനം നടത്തി.ജോയ് മാസ്ററാണ് ക്ളാസെടുത്തത്.ക്ളാസ് ഫല(പദമായിരുന്നുവെന്നു രക്ഷിതാക്കളഭി(പായപ്പെട്ടു.