Thursday 6 November 2014





 ഞങ്ങളുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍

Tuesday 19 August 2014

സാക്ഷരം

സാക്ഷരം  കൈപ്പുസ്തകം സ്മിതടീച്ച൪ക്ക് നല്കിക്കൊണ്ട് പി.ടി.എ (പസിഡ൯റ്  ഉദ്ഘാടനം ചെയ്തു.

Friday 8 August 2014

സാക്,ഷരം

സാക്ഷരം ഉദ്ഘാടനം ആഗസ്ററ് 11ന്
മൂസോടി. ആഗസ്ററ് 7 വ്യാഴാഴ്ച 3 മണിക്കു ചേ൪ന്ന പി ടി എ എക്സിക്യൂട്ടീവ് യോഗത്തില്‍ സാക്ഷരം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ആഗസ്ററ് 11 തിങ്കളാഴ്ച ഉച്ചയ്ക്കു 3 മണിക്കു നടത്തുവാ൯ തീരുമാനിച്ചു. കുട്ടികളുടെ ക്ലാസ് 6-08-2014 നു തന്നെ ആരംഭിച്ചിരുന്നു.



Saturday 19 July 2014

ബ്ളോഗ് പരിശീലനക്കളരി

രണ്ട് ദിവസത്തെ ബ്ലോഗ് പരിശീലനക്കളരി എസ് എ ടി സ്കൂളില്‍

TWO DAYS BLEND TRAINING COMPLEATED

Two days blend training compleated at SAT School Manjeshwaram .25 teachers participated in the programme.