Monday 6 July 2015

ജൂണ് 8 സമു(ദദിനത്തോടനുബന്ധിച്ച് അദീക്ക കടപ്പുറത്തേക്ക് ഒരു യാ(ത നടത്തി.കടപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില് ബഹുമാനപ്പെട്ട എ.ഇ.ഒ .(ശീ .നന്ദികേശന് സാറ് സംബന്ധിച്ചു.85കാരനായ മുതിറ്ന്ന മത്സ്യത്തൊഴിലാളി (ശീ.അബൂബക്കറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.കുട്ടികള് സംവാദവും നടത്തി.



 

അന്താരാഷ്(ട സമു(ദ ദിനം























ലോക പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചെടികള് വിതരണം ചെയ്യുന്നു.


(പവേശനോത്സവം 2015

(പവേശനോത്സവം ബഹുമാനപ്പെട്ട  K.E.ISMAIL ഉദ്ഘാടനം ചെയ്തു.റാലി സംഘടിപ്പിച്ചു.അധ്യാപകരും കുട്ടികളും (പവേശനോത്സവ ഗാനം ആലപിചിച്ചു. പ0നസാമ(ഗികളും വിതരണം ചെയ്തു.