Sunday, 15 November 2015

ശിശുദിനം

ശിശുദിനാഘോഷം PTA President Sri.Ismail  അധ്യക്ഷതയില് Ward Member Smt.Fathima ഉദ്ഘാടനം ചെയ്തു.കുട്ടികള് ദേശഭക്തിഗാനം,സംഘഗാനം,പരിസ്ഥിതി ഗാനം തുടങ്ങിയവ അവതരിപ്പിച്ചു.   കുട്ടികളുടെ  ചാച്ചാജിയുമായി കുട്ടികള് സല്ലപിച്ചു.
















വായനമരം

വായന പരിപോഷിപ്പിക്കുന്നതിനായി മൂന്നാംതരത്തില്  വായനമരം     തയ്യാറാക്കി.കുട്ടികള്ക്ക് അവര് വായിച്ച പുസ്തകങ്ങളുടെ പേര് മരത്തിന്റെ ഇലകളില് എഴുതി വെക്കാം




MATHS MAGAZINE








കുട്ടികളുടെ ഗണിതസൃഷ്ടിയായ   ഗണിതച്ചെപ്പ്        ഹെഡ്മിസ്(ടസ് (ശീമതി മേഴ്സിടീച്ചറ്  (പകാശനം ചെയ്യുന്നു.

Saturday, 24 October 2015

സാമൂഹ്യശാസ്(തമോഡലുമായി ഉനെഫയുംറസ്മിയും

നാം ജീവജലത്തിനു കാവലാളാവുക,അമൂല്യമായ ജീവജലത്തെ  സംരക്ഷിച്ചില്ലെങ്കില്  അടുത്തഭാവിയില് നമ്മളും ഡല്ഹിയിലെ സവ്ദഗെവ്ര കോളനിയിലുള്ളതുപോലുള്ള വാട്ടറ്എ .ടി എം നുമുമ്പില്  ദാഹജലത്തിനായി ക്യൂ നില്കുമെന്നുള്ള  ഭീകരസത്യം       വെളിപ്പെടുത്തുന്നു.













ശാസ്(തോത്സവം-ഒരുക്കങ്ങളുമായി

ശുചിത്വ കേരളം-സുന്ദരകേരളം  മോഡലുമായി  സവാദുംഅഫ്വാനും,വൃത്തിയാണു ശക്തി,വ്യക്തി ശുചിത്വം പോലെ (പാധാന്യമുള്ളതാണു സാമൂഹികശുചിത്വവും എന്ന സന്ദേശവും







OCTOBER 2 GANDIJAYANTHI









ഗാന്ധിജയന്തിയോടനുബന്ധിച്ചു വിവിധ പരിപാടികള് സംഘടിപ്പിച്ചു.സ്കൂളും പരിസരവും ശുചിയാക്കി,ഗാന്ധിയും ജീവിതവും ഡോക്യുമെന്ററി (പദറ്ശിപ്പിച്ചു.ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.